Ads 468x60px

700 രൂപ മുടക്കി ദിവസേന 1000 രൂപ വരുമാനം ഉണ്ടാക്കാം


വളരെ നല്ല രീതിയിൽ കുറഞ്ഞ മുതൽ മുടക്കിൽ ആർക്കും വളരെ ഈസിയായി ചെയ്യാവുന്ന ഒരു ജോലിയാണ് Trading. സൂക്ഷിച്ചും ശ്രദ്ധിച്ചും ചെയ്തില്ലെങ്കിൽ മറ്റേത് ബിസിനസും പോലെ നഷ്ടം വരും. ഏത് ബിസിനസും നന്നായി ലാഭമുണ്ടാക്കാൻ അതിലെ അറിവുകളും വിജയരഹസ്യങ്ങളും പഠിക്കണം. Trading ഉം അതുപോലെത്തന്നെ. Trading ചെയ്യാൻ പല കമ്പനികളും സൗകര്യമൊരുക്കുന്നുണ്ട്. ഒരു സഹായമെന്ന രീതിയിൽ ലാഭനഷ്ടങ്ങൾ മുൻകൂട്ടി അറിയിച്ചു തരുന്നവരും ഒട്ടേറെയുണ്ട്. അതിന് മാസത്തിലോ മറ്റോ നല്ല തുക കൊടുക്കണം. 

ആരുടെയും സഹായമില്ലാതെ കുറഞ്ഞ മുടക്കിൽ വളരെ നല്ല രീതിയിൽ Trading ചെയ്യാൻ സഹായിക്കുന്ന ഒരു കമ്പനിയാണ് iq Option. Android, i Phone, Windows, Mac തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ് വെയറുകൾ ഇവർക്കുണ്ട്. അത് ലഭിക്കാനാവശ്യമായ ലിങ്കുകൾ താഴെ ചേർക്കുന്നുണ്ട്. വെറും നമ്മുടെ മെയിൽ ഐഡി ഉപയോഗിച്ച് Sign up ചെയ്യാം. അക്കൗണ്ട് ഉണ്ടാക്കുന്നതോടെ 10000 ഡോളർ നമുക്ക് Trading ചെയ്ത് പഠിക്കാനായി കമ്പനി തരും. അതിൽ നന്നായി പ്രാക്ടീസ് ചെയ്ത് നഷ്ടത്തേക്കാൾ കൂടുതൽ ലാഭം കിട്ടുന്ന അവസ്ഥയിലെത്തിയാൽ മാത്രം പണം ഡെപ്പോസിറ്റ് ചെയ്യാം. 10 ഡോളർ ആണ് കുറഞ്ഞ ഡെപ്പോസിറ്റ്. അതിൽ നിന്നും ഓരോ ഡോളർ ഉപയോഗിച്ച് നമുക്ക് Trading ചെയ്യാം. കുറഞ്ഞ ലാഭം കൈവരിച്ചതിന് ശേഷം മാത്രം രണ്ടും മൂന്നും ഡോളർ ഡെപ്പോസിറ്റ് ചെയ്യുക. അത്യാഗ്രഹം പണം നഷ്ടപ്പെടുത്തും. നല്ല ക്ഷമയോടെയും പക്വതയോടെയും മാത്രം ചെയ്യാൻ ശ്രമിക്കുക. ഇൻ്റർനാഷണൽ Credit, Debit കാർഡ് ഉള്ളവർക്ക് നേരിട്ട് പണം നിക്ഷേപിക്കാം. അല്ലാത്തവർക്ക് Skrill എന്ന ആപ് ഉപയോഗിച്ച് അതിൽ അക്കൗണ്ട് ഉണ്ടാക്കി ആദ്യം Skrill ലേക്ക് പണം ആഡ് ചെയ്ത് അത് വഴി iq Option ലേക്ക് ആഡ് ചെയ്യുക.

iq Option എങ്ങനെ ഉപയോഗിക്കാമെന്നതിൻ്റെ വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ മലയാളത്തിൽ തന്നെ ധാരാളമുണ്ട്. തരക്കേടില്ലാത്ത ഒരു വീഡിയോ ഇതിനോടൊപ്പം ചേർക്കുന്നു. 

വെറുതേ മൊബൈലിൽ കളിച്ച് സമയം കളയുന്നതിന് പകരം ഭാവിയിലേക്ക് ഉപകാരപ്പെടുന്ന ഇത്തരം കളികൾ ശീലമാക്കുക. പഠിച്ച ആളുകൾക്ക് ഒരു മണിക്കൂർ സമയം തന്നെ ധാരാളമായിരിക്കും. മുടക്ക് മുതലിൻ്റെ 50% ലാഭം കിട്ടിയാൽ അന്നത്തെ Trading നിർത്തുന്നതാകും നല്ലത്.

ചെയത് പരിജയിച്ചവർ Trade ചെയ്യുന്നതിൻ്റെ ഒരു Video ഇതാ





Download


Skrill Wallet

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR