ഇന്ത്യയിലെ അങ്ങേ അറ്റമായ കാശ്മീർ മുതൽ കേരളംവരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ 2000 ലധികം എത്തീമുകളുടെ അത്താണിയാണ് ഉസ്താദ്
പ്രഗൽഭരായ പ്രാസംഗികരും, ഖതീബും, ഇമാമും, മുദരീസും,ഡോക്ടർമാരുമായ 8500 ലധികം സഖാഫി പണ്ഡിധരുടെ പ്രതാന ഉസ്താദ്. മതബോധമില്ലാത്ത വിവിധ സ്റ്റേറ്റുകളിൽ2000 പള്ളികളും മതവിധ്യാഭ്യാസ സ്ഥാപനങ്ങളും നിർമിച്ചു ഉസ്താദ്.
ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ കുടിവെള്ളമില്ലാത്തവർക്ക് 1700 കുഴൽ കിണറുകൾ നിർമിച്ചു. കോഴിക്കോട് മർകസു സഖാഫത്തി സുന്നിയയുടെ കീഴിൽ 20,000 വിദ്യാർഥികൾ പഠിക്കുന്നു അതിൽ 6000 വിത്യാർതികളുടെ ഭക്ഷണം,വസ്ത്രം, പഠനം,താമസം എല്ലാം സൗജന്യമാണ്.
ഒരുദിവസത്തെ ചിലവ് 3ലക്ഷംരൂപ ഒരുമാസം1കോടി രൂപചിലവ്.
ആർക്ക് കഴിയും ഇങ്ങനെ ഒരുസ്ഥാപനം നടത്താൻ.
മാത്രമല്ല ഓരോ ദിവസവും100കണക്കിന് ആളുകൾ പലപ്രയാസങ്ങലുമായി
സഹായത്തിന്. വിമർശിക്കുന്നവർ ഒരുനിമിഷം ചിന്തിക്കുക. ഉസ്താദ് ചെയ്തദിറ്റെ കാലിലൊന്ന് ചെയ്യാൻ നമുക്ക് കഴിയില്ല. കുറ്റംപറഞ് നമ്മുടെ നൻമകൾ കളയണോ. വിമർശകരോട് ഉസ്താദിറ്റെ മറുപടി "വിമർശിക്കുന്നവർ വിമർശിക്കട്ടെ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യ്ത് തീർകാനുണ്ട്" എല്ലാം സമുദായത്തിന്
വേണ്ടി....
അല്ലാഹ്!!! ഞങ്ങളെ ഉസ്താദിന് നീ ദീർഖായുസ് നൽകണേ.
ഉസ്താദിനെ തെറ്റിദ്ദരിച്ചവർ നല്ലമനസോടെ കൂടുതൽ അറിയാൻ ശ്രമിക്കുക.
Please share all of your group