ഉള്ഹിയ്യത് നമുക്ക് സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള വാഹനം
വളരെ കുറഞ്ഞ പണം കൊണ്ട് നമുക്ക് ലഭിക്കുന്ന വലിയൊരു സല്ക്കര്‍മ്മമാണ് ഉള്ഹിയ്യത്. എത്ര പണമാണ് പല ആവശ്യങ്ങള്‍ക്കായി നാം വിനിയോകിക്കുന്നത്? ദുനിയാവിലെ വില കുറഞ്ഞ വാഹനത്തിനു തന്നെ പതിനായിരങ്ങള്‍ മുടക്കണം. എന്നാല്‍ എന്നെന്നേക്കുമായി സ്വര്‍ഗ്ഗത്തില്‍ സഞ്ചരിക്കാനുള്ള വാഹനത്തിനു ഒന്നോ രണ്ടോ ദിവസത്തെ വരുമാനം മതി. അത് കാരണമായി നമ്മുടെ സമ്പത്തിലും കുടുംബത്തിലും നമ്മിലും ബറകത്ത് ഉണ്ടാകുകയും ചെയ്യും.
Subscribe to:
Post Comments (Atom)
0 comments:
Post a Comment