Ads 468x60px

നിങ്ങളുടെ തറാവീഹ് നിസ്കാരം കുറ്റമറ്റതാണോ??

തറാവീഹുമായി ബന്ധപ്പെട്ട് നാം (പ്രത്യേകിച്ച് പള്ളികളിലെ ഇമാമുമാർ) ശ്രദ്ധിക്കേണ്ട സുപ്രധാനമായ മൂന്ന് മസ്അലകൾ...
🌴 നിർബന്ധമാണെന്ന് ചില പണ്ഡിതൻമാർക്കെങ്കിലും അഭിപ്രായമുള്ള സുന്നത്തുകൾ ഉപേക്ഷിക്കൽ കറാഹത്താണ്
ﻓﺎﺋﺪﺓ: ﻳﻜﺮﻩ ﻟﻠﻤﺼﻠﻲ اﻟﺬﻛﺮ ﻭﻏﻴﺮﻩ ﺗﺮﻙ ﺷﻲء ﻣﻦ ﺳﻨﻦ اﻟﺼﻼﺓ.
ﻗﺎﻝ ﺷﻴﺨﻨﺎ: ﻭﻓﻲ ﻋﻤﻮﻣﻪ ﻧﻈﺮ ﻭاﻟﺬﻱ ﻳﺘﺠﻪ ﺗﺨﺼﻴﺼﻪ ﺑﻤﺎ ﻭﺭﺩ ﻓﻴﻪ ﻧﻬﻲ ﺃﻭ ﺧﻼﻑ ﻓﻲ اﻟﻮﺟﻮﺏ.....فتح المعين



🌴 നിർബന്ധമാണെന്ന് അഭിപ്രായമുള്ള (ഉപേക്ഷിച്ചാൽ കറാഹത്തു വരുന്ന )സുന്നത്തുകൾ

1.....തക്ബീറത്തുൽ ഇഹ്റാമിനു ശേഷം دعاء الإفتتاح ..... സുന്നത്താണ്.നിർബന്ധമാണന്ന് അഭിപ്രായവും ഉണ്ട്👇🏼....

ﻭﺳﻦ ﻭﻗﻴﻞ: ﻳﺠﺐ ﺑﻌﺪ ﺗﺤﺮﻡ ﺑﻔﺮﺽ ﺃﻭ ﻧﻔﻞ ﻣﺎ ﻋﺪا ﺻﻼﺓ ﺟﻨﺎﺯﺓ افتتاح...فتح المعين

കറാഹത്തിൽ നിന്ന് ഒഴിവായി അടിസ്ഥാന സുന്നത്ത് ലഭിക്കാൻ ഇഫ്തി താഹിന്റെ ചുരുങ്ങിയ രൂപമായ താഴെ പറയുന്ന ദിക്ർ കൊണ്ടു വന്നാലും മതി👇🏼 വിശദ പ0നത്തിനു നിഹായ നോക്കുക

 اﻟﺤﻤﺪ ﻟﻠﻪ ﺣﻤﺪا ﻛﺜﻴﺮا ﻃﻴﺒﺎ ﻣﺒﺎﺭﻛﺎ ﻓﻴﻪ.......نهاية المحتاج

2... ബിസ്മിക്കു മുമ്പ് أعود.... ഓതൽ സുന്നത്തും ഉപേക്ഷിക്കൽ കറാഹത്തുമാണ്
ﻓﺑﻌﺪ اﻓﺘﺘﺎﺡ.....ﻳﺴﻦ ﺗﻌﻮﺫ ....ﻭﻳﻜﺮﻩ ﺗﺮﻛﻪ...فتح المعين

3.. അവസാന تشهد.. നു ശേഷം താഴെ ബ്രാക്കറ്റിലുള്ള  دعاء കൊണ്ടുവരൽ സുന്നത്തും ഉപേക്ഷിക്കൽ കറാഹത്തു മാണ്👇🏼

ﻭﺳﻦ ﻓﻲ ﺗﺸﻬﺪ ﺃﺧﻴﺮ ﺩﻋﺎء ﺑﻌﺪ ﻣﺎ ﺫﻛﺮ ﻛﻠﻪ......ﻭﻣﺄﺛﻮﺭﻩ ﺃﻓﻀﻞ ﻭﺁﻛﺪﻩ ﻣﺎ ﺃﻭﺟﺒﻪ ﺑﻌﺾ اﻟﻌﻠﻤﺎء ﻭﻫﻮ: (اﻟﻠﻬﻢ ﺇﻧﻲ ﺃﻋﻮﺫ ﺑﻚ ﻣﻦ ﻋﺬاﺏ اﻟﻘﺒﺮ ﻭﻣﻦ ﻋﺬاﺏ اﻟﻨﺎﺭ ﻭﻣﻦ ﻓﺘﻨﺔ اﻟﻤﺤﻴﺎ ﻭاﻟﻤﻤﺎﺕ ﻭﻣﻦ ﻓﺘﻨﺔ اﻟﻤﺴﻴﺢ اﻟﺪﺟﺎﻝ )ﻭﻳﻜﺮﻩ ﺗﺮﻛﻪ....فتح المعين



⛔ തറാവീഹ് അമിത വേഗതയിൽ നിർവ്വഹിക്കുന്നവർ... ശ്രദ്ധിക്കുക👇🏼

ﻗﺎﻝ ﻗﻄﺐ اﻹﺭﺷﺎﺩ ﺳﻴﺪﻧﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﻠﻮﻱ
اﻟﺤﺪاﺩ ﻓﻲ اﻟﻨﺼﺎﺋﺢ: ﻭﻟﻴﺤﺬﺭ ﻣﻦ اﻟﺘﺨﻔﻴﻒ اﻝﻣﻔﺮﻁ اﻟﺬﻱ ﻳﻌﺘﺎﺩﻩ ﻛﺜﻴﺮ ﻣﻦ اﻟﺠﻬﻠﺔ ﻓﻲ ﺻﻼﺗﻬﻢ ﻟﻠﺘﺮاﻭﻳﺢ، ﺣﺘﻰ ﺭﺑﻤﺎ ﻳﻘﻌﻮﻥ ﺑﺴﺒﺒﻪ ﻓﻲ اﻹﺧﻼﻝ ﺑﺸﺊ ﻣﻦ اﻟﻮاﺟﺒﺎﺕ ﻣﺜﻞ ﺗﺮﻙ اﻟﻄﻤﺄﻧﻴﻨﺔ ﻓﻲ اﻟﺮﻛﻮﻉ ﻭاﻟﺴﺠﻮﺩ، ﻭﺗﺮﻙ ﻗﺮاءﺓ اﻟﻔﺎﺗﺤﺔ ﻋﻠﻰ اﻟﻮﺟﻪ اﻟﺬﻱ ﻻ ﺑﺪ ﻣﻨﻪ ﺑﺴﺒﺐ اﻟﻌﺠﻠﺔ، ﻓﻴﺼﻴﺮ ﺃﺣﺪﻫﻢ ﻋﻨﺪ اﻟﻠﻪ ﻻ ﻫﻮ ﺻﻠﻰ ﻓﻔﺎﺯ ﺑﺎﻟﺜﻮاﺏ ﻭﻻ ﻫﻮ ﺗﺮﻙ ﻓﺎﻋﺘﺮﻑ ﺑﺎﻟﺘﻘﺼﻴﺮ ﻭﺳﻠﻢ ﻣﻦ اﻹﻋﺠﺎﺏ.
ﻭﻫﺬﻩ ﻭﻣﺎ ﺃﺷﺒﻬﻬﺎ ﻣﻦ ﺃﻋﻈﻢ ﻣﻜﺎﻳﺪ اﻟﺸﻴﻄﺎﻥ ﻷﻫﻞ اﻹﻳﻤﺎﻥ، ﻳﺒﻄﻞ ﻋﻤﻞ اﻟﻌﺎﻣﻞ ﻣﻨﻬﻢ ﻋﻤﻠﻪ ﻣﻊ ﻓﻌﻠﻪ ﻟﻠﻌﻤﻞ، ﻓﺎﺣﺬﺭﻭا ﻣﻦ ﺫﻟﻚ ﻭﺗﻨﺒﻬﻮا ﻟﻪ ﻣﻌﺎﺷﺮ اﻹﺧﻮاﻥ.
ﻭﺇﺫا ﺻﻠﻴﺘﻢ اﻟﺘﺮﻭاﻳﺢ ﻭﻏﻴﺮﻫﺎ ﻣﻦ اﻟﺼﻠﻮاﺕ ﻓﺄﺗﻤﻮا اﻟﻘﻴﺎﻡ ﻭاﻟﻘﺮاءﺓ ﻭاﻟﺮﻛﻮﻉ ﻭاﻟﺴﺠﻮﺩ ﻭاﻟﺨﺸﻮﻉ ﻭاﻟﺤﻀﻮﺭ ﻭﺳﺎﺋﺮ اﻷﺭﻛﺎﻥ ﻭاﻵﺩاﺏ، ﻭﻻ ﺗﺠﻌﻠﻮا ﻟﻠﺸﻴﻄﺎﻥ،  ﻋﻠﻴﻜﻢ ﺳﻠﻄﺎﻧﺎ ﻓﺈﻧﻪ ﻟﻴﺲ ﻟﻪ ﺳﻠﻄﺎﻥ ﻋﻠﻰ اﻟﺬﻳﻦ ﺁﻣﻨﻮا ﻭﻋﻠﻰ ﺭﺑﻬﻢ ﻳﺘﻮﻛﻠﻮﻥ ﻓﻜﻮﻧﻮا ﻣﻨﻬﻢ، ﺇﻧﻤﺎ ﺳﻠﻄﺎﻧﻪ ﻋﻠﻰ اﻟﺬﻳﻦ ﻳﺘﻮﻟﻮﻧﻪ ﻭاﻟﺬﻳﻦ ﻫﻢ ﺑﻪ ﻣﺸﺮﻛﻮﻥ ﻓﻼ ﺗﻜﻮﻧﻮا ﻣﻨﻬﻢ.
اﻩ....اعانة الطالبين

[ശ്രദ്ധിക്കാൻ.... ഇത് എല്ലാ നിസ്ക്കാരങ്ങൾക്കും ബാധകമാണ്]

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR