Ads 468x60px

നമ്മുടെ വീട്ടുകാരെ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടുത്താം



നമ്മുടെ വീടുകളിൽ മിക്കവാറും ഉണ്ടാവുക സ്ത്രീകളും കുട്ടികളുമായിരിക്കും. അവർ 75 ശതമാനം സമയവും ചെലവഴിക്കുന്നതാവട്ടെ അടുക്കളയിലും. ഒരു പഞ്ചായത്തിനെ ചുട്ടുകരിക്കാൻ മാത്രം ശേഷിയുള്ള അപകടകാരിയായ ഒരു സ്ഫോടക വസ്തുവാണ് LPG. നാം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ്. അത് അപകടമുണ്ടാക്കൽ ചില പ്രത്യേക സാഹചര്യത്തിലാണ്. അതിലൊന്ന് സിലിണ്ടർ ചൂടാകുമ്പോൾ അതിനുള്ളിലെ മർദ്ദം കൂടുകയും പൊട്ടിത്തെറിക്കുകയുമാണ്. മറ്റൊന്ന് ഗ്യാസ് ലീക്ക്. അത് പല കാരണങ്ങളാൽ ഉണ്ടാകും. ഗ്യാസ്‌ ക്ളോസ് ചെയ്യാൻ മറക്കുക, പൈപ്പിന് ലീക്ക് ഉണ്ടാകുക, എലി പോലെയുള്ളത് പൈപ്പ് കട്ട് ചെയ്യുക തുടങ്ങിയുള്ളവ. ഇതിൽ നിന്നും രക്ഷ നേടാനുള്ള വെറും 1000 രൂപ വില വരുന്ന ഉപകരണമാണ് മുകളിൽ കാണുന്നത്. ഇത് വാങ്ങി സിലിണ്ടറിൽ ഘടിപ്പിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകും.
ഈ വിവരം നിങ്ങൾക്ക് ഉപകരിച്ചെങ്കിൽ കൂട്ടുകാർക്കും കുടുംബത്തിനും ഷെയർ ചെയ്യുക.

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR