Ads 468x60px

ജന ലക്ഷങ്ങളായ സുന്നികളുടെ നേതാവായി ആ യാത്ര ഇനിയും വളരെ കാലം നില നിലനില്‍ക്കട്ടെ ആമീന്‍.

അല്ല SK കാരാ നീ എന്താണീ പറയുന്നത് ഞാൻ കാന്തപുരത്തിന്റെ കൂടെ നിൽകാതിരിക്കാനോ .എന്തിന്ന് ? പല വാട്സ് അപ്പ് ഗ്രൂപ്പിലും SK കാർ ഇത് തന്നെ പറയുന്നത് കേട്ടിട്ടുണ്ട് .സമസ്തയിലെക്ക് തിരിച് വരാൻ എന്നോട് പറയുമ്പോൾ SK കാരാ നിന്നോട് ചോദിക്കട്ടെ .എന്താണ് സമസ്ത .? എന്താണ് സമസ്തയുടെ രൂപീകൃത ലക്‌ഷ്യം ? നീ പറയുന്നല്ലോ ഞങ്ങളാണ് സമസ്തയുടെ ആളുകൾ എന്ന് സമസ്ത രൂപീകരിച്ച ലക്ഷ്യത്തിൽ നിന്ന് പുറത്താണ് നിങ്ങളുടെ പ്രവർത്തനം എന്നത് .ഞാൻ വിശധീകരിച് തരണോ നിനക്ക് .നാഴികക്ക് 40 വട്ടം കാന്തപുരത്തെ ചീത്ത പറയാനും കാന്തപുരം ചെയ്യുന്ന നല്ല നല്ല  പ്രവർത്തനങ്ങൾക്കെതിരെ പാര വെക്കാൻ ശ്രമിക്കുകയുമാല്ലാതെ നിങ്ങള്ക്ക് മറ്റെന്താണ് ജോലി .എന്താണ് കാന്തപുരം ഉസ്താദ്‌ ചെയ്ത തെറ്റ് . 10000 കണക്കിനു യത്തീം മക്കളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതാണോ .അതോ ആയിരകണക്കിനു ആലിമീങ്ങലെ സമൂഹത്തിൽ വാർതെടുത്തതോ .വെളള വസ്ത്രവും തലപ്പാവും ധരിച് ലോകത്തിന്റെ ഏതു മേകലയിലും .ഏതു വലിയ നേതാവിന്റെ മുന്നിലും കയറിചെല്ലുവാൻ ഒരു മത പണ്ഡിതന് സാധിച്ചിട്ടുണ്ടെങ്കിൽ അത് കാന്തപുരതിന്നു മാത്രമാണെടോ .അത് കാന്തപുരവും കാലവും തെളിയിച്ചു കഴിഞ്ഞു .ആ കാന്തപുരത്തെ ചീത്ത പറയാൻ മാത്രം തൊളള തുറക്കുന്ന ചേളാരികളെയും.കാന്തപുരതെയും പറ്റി ഏതൊരാൾക്കും വിശകലനം ചെയ്യാൻ സമസ്ത പിളർന്ന 89 കാലഗട്ടതിലെക്കൊന്നും പോകേണ്ടെടോ .സമീപ കാല പ്രവർത്തനങ്ങൾ മാത്രം വീക്ഷിച്ചാൽ മതി .കാന്തപുരം ചെയ്യുന്ന ഏതു നല്ല പ്രവർത്തനങ്ങൾക്കും പാര വെക്കുകയാണ്‌ നിങ്ങള്ക്ക് 89 ശേഷം ഉണ്ടായ ജോലി .അതിന്റെ ഉദാഹരണമാണ്‌  ഈ അടുത്ത കാലത്ത് കഴിഞ്ഞു പോയ നോളെജ്  സിറ്റി ഉൽഗാടനം മന്ത്രി മാരും  സാമൂഹ്യ പ്രവര്ത്തകരും ഒക്കെ പങ്കെടുത്ത ആ പരിപാടിയിൽ മുഖ്യ മന്ത്രിയെയും അഭ്യന്തര മന്ത്രിയെയും പങ്കെടുപ്പിക്കാതിരിക്കാൻ അവരെ കാണാൻ വണ്ടികയറി പോയതും അവരേ കൂടാതെ കുഞ്ഞാലി കുട്ടി അടക്കം പങ്കെടുത്തപ്പോൾ നിങ്ങളുടെ മുഖം കെട്ടു പോയതും കേരളം കണ്ടതല്ലേ .കാന്തപുരം കേരള യാത്ര നടത്തിയപ്പോൾ പിന്നാലെ കൂടിയ അമ്പല കടവിന്റെ വിമോചന യാത്രയും കോഴി കോട്ടുവായ ഇട്ടത്‌ പോലെ അവസാനിച്ചതും മറ്റൊരു കഥ .കേരള യാത്രയിൽ മാനവീകതക്ക് വേണ്ടി രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ , മത രംഗത്തുള്ള പ്രമുകർ കാന്തപുരതോടൊപ്പം കൈ കോർത്തപ്പോൾ അതൊരു ചരിത്രത്തിന്റെ താളുകളിൽ രേകപ്പെടുതെണ്ട മഹാ സംഭവം ആയി മാറി .പക്ഷെ പിന്നാലെ വന്ന അമ്പല കടവും കൂട്ടരും അധപതനതിന്റെ മറ്റൊരു അധ്യായം കൂടി രേകപ്പെടുത്തി .ആ ഒരു രണ്ട് യാത്രകളിലൂടെ ബുദ്ധി ജീവികൾ മനസ്സിലാക്കിയിരുന്നു കാന്തപുരം എന്ന മനുഷ്യനെ  കാന്തപുരത്തെ ചീത്ത പറയാനും കാന്തപുരത്തെ കരിവാരി തേക്കാനും മാത്രം അറിയാവുന്ന നേതാക്കളെ ആണ് sk കാർക്ക് കൂടുതൽ ഇഷ്ടം  സമദ്പൂക്കോട്ടൂർ , നാസർ കൂടത്തായി ,അമ്പല കടവ് ഹമീദ് തുടങ്ങിയവർ അല്ലെ നിങ്ങളുടെ ഹീറോ .അവർ എന്ത് പറഞ്ഞാലും തൊളള തൊടാതെ വിഴുങ്ങുന്നവർ .കാസർഗോഡ്‌ നിങ്ങൾ സമ്മേളനം വെച്ചപ്പോൾ കാന്തപുരത്തിന്റെ അനുയായികളെ മഹല്ലുകളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും തൂത്തു വാരി എറിയാൻ നിങ്ങള്ക്ക് പരസ്യമായി ആഹ്വാനം തന്ന പൂക്കോട്ടൂർ സമദ് നിങ്ങള്ക്ക് വലിയ്യ ഹോജ ആണല്ലേ .എന്നാൽ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ കാന്തപുരം എന്ന മഹാ മനീഷി സ്വന്തം അണികളോട് പറഞ്ഞത് നിങ്ങളെ അക്രമിച്ചവരോട് നിങ്ങൾ പ്രതികാരം ചെയ്യരുതേ .നാട്ടിൽ കുഴപ്പമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒരുക്കരുതെ എന്നല്ലേ .ആ മനുഷ്യനേക്കാൾ വലിയ ആളാണോ അക്രമതിന്ന് ആഹ്വാനം നൽകിയ പൂക്കോട്ടൂർ. എന്തെ sk കാരാ നിനക്ക് അൽപമെങ്കിലും ചിന്തിച് കൂടെ .കാന്തപുരത്തിന്റെ സൽ സ്വഭാവം നിന്റെ നേതാവ് അമ്പല കടവ് തന്നെ തുറന്നു പറഞ്ഞതല്ലേ മോനെ ..അമ്പല കടവ് ഹമീദ് ഫൈസി കാന്തപുരത്തെ ഫോണ്‍ ചെയ്തപ്പോൾ അമ്പല കടവിനെ കാന്തപുരം മോനെ എന്നാണ് വിളിച്ചതെന്ന് അയാൾ വരെ തുറന്ന് പറഞ്ഞതല്ലേ .എന്തിട്ടും അവരുടെ പിറകെ കഥ അറിയാതെ ആട്ടം കാണുന്ന sk കാരാ നീ ആണോ എനിക്ക് സമസ്തയെ പറ്റി പറഞ്ഞു തരുന്നത് .കശ്മീരിലെ യുദ്ധ ഭൂമിയിൽ വെടിയുണ്ടാകളുടെയും ചോര കളങ്ങളും കണ്ട് വളർന്നു മനസ്സ് മരവിച്ച അവിടത്തെ കുട്ടികൾ കാരന്തൂർ മർകസിൽ സമാധാന പൂർവ്വം പഠിക്കാൻ വന്നപ്പോൾ .അഭിമാനം കൊണ്ട കേരള സമൂഹത്തിനു മുന്നിൽ ഒരു ഉളുപ്പുമില്ലാതെ ആ കാശ്മീരി വിധ്യാർത്തികളെ കാന്തപുരം മർകസിൽ കൊണ്ട് വന്നത് തീവ്രവാദ സങ്കടനകളുടെ പണം കൈപറ്റാനാണെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞ കൂടത്തായി നാസറും അമ്പല കടവിനെയുമാണോ sk കാരാ ഞാൻ മാതൃക ആകേണ്ടത് .അത്തരം ആരോപണങ്ങൾ നിങ്ങൾ ഉന്നയിച്ചപ്പോൾ പുഞ്ചിരിച് തളളിയ ആളാണ് കാന്തപുരം . ഈ അടുത്ത കാലത്ത് നിങ്ങളുടെ ഒരു സ്ഥാപനത്തിൽ  വലിയ്യ പ്രശ്നം വന്നപ്പോൾ .പാവപ്പെട്ട കുട്ടികളുടെ കാര്യമായത് കൊണ്ട്  നിങ്ങളുടെ ഭാഗത്ത് നിന്ന് കൊണ്ട് സംസാരിച്ച കാന്തപുരത്തെ ചീത്ത പറയാൻ നിനക്ക് എന്തുണ്ട് ന്യായം sk കാരാ.പറസ്സിനികടവ് വിസ്മയ പാർക്കിൽ ഭാര്യയെയും കൂട്ടി ഉല്ലസിക്കാൻ വന്ന അമ്പല കടവിനെ ആണോ ഞാൻ മാതൃക ആകേണ്ടത്sk കാരാ .ഐക്യത്തിന്റെ മോഹവുമായി മർകസിൽ വന്ന ഇ .അഹമ്മദിനെ ഗോ .ബാക്ക് വിളിച്ച നിങ്ങൾ .കാന്തപുരത്തിന്റെ കൂടെ വേദി പങ്കിടാൻ പോയ ശിഹാബ് തങ്ങളുടെ കാർ തടയാൻ പോലും മടികാണിചില്ലല്ലോ.അത്രയ്കുമുണ്ട് നിങ്ങളുടെ സംസ്കാരവും ആദരവും .എന്തിനേറെ മുജാഹിദുകൾ പോലും പറഞ്ഞില്ലേ അവരോട് സംവാദം നടത്താൻ നിങ്ങളിൽ ഒരുത്തനും തയ്യാരാവുന്നില്ലെണ്ണ്‍ .അതിന്ന് എ പി .സുന്നികൾ മാത്രമാ ഉള്ളതെന്ന് അവർ വരെ തുറന്നു പറഞ്ഞതല്ലേ .നിങ്ങള്ക്ക് എങ്ങനെ സാധിക്കും അവരോട് സംവദിക്കാൻ .മുജാഹിധുകളുടെ സമ്മേളനത്തിന്റെ സുവനീരിൽ നിന്റെ നേതാവ് കൂടത്തായി നാസറിന്റെ ഫോട്ടോ ഭംഗിയായി വന്നത് മറന്നോ നിങ്ങൾ .കാന്തപുരത്തെ തോല്പ്പിക്കാൻ സ്വന്തം ആദർശം പോലും പണയപ്പെടുത്തി അവരുടെ കൂട്ട് പിടിച്ചവരല്ലേ നിങ്ങൾ .മഹാനായ താജുൽ ഉലമ ഉള്ളാൾ തങ്ങൾ ശംസുൽ ഉലമയെ കാഫിറാക്കി എന്ന് വർഷങ്ങളോളം പ്രസങ്ങിച്ച നിങ്ങൾ ഒന്ന് ഓർക്കുക  എ പി അബ്ദുൽ ഖാദർമൗലവി എന്ന വഹാബി നേതാവ് മരണപ്പെട്ടപ്പോൾ അയാളുടെ മരണം മുസ്ലിം കേരളതിന്ന് കനത്ത നഷ്ടം ആണെന്ന് നിങ്ങളുടെ സമസ്തയുടെ ഉപ അധ്യക്ഷൻ പറഞ്ഞതും അയാളുടെ മയ്യിത്ത് സന്ദർശിച്ചതും സമസ്തയുടെ ഉപ അധ്യക്ഷ പദവിയിൽ ഇരിക്കുന്ന ഒരാള്ക്ക് യോചിച്ചതാണോ sk കാരാ അയാളുടെ മരണം മുസ്ലിം കേരളതിന്ന് എന്ത് നഷ്ടമാണെടോ ഉണ്ടാക്കിയത് .ഉള്ളാൽ തങ്ങൾ ശംസുൽ ഉലമയെ കാഫിറാക്കി എന്ന് വർഷങ്ങളോളം പ്രസങ്ങിച്ച നിങ്ങൾ അറിയുമോ ആരാണ് ഈ അബ്ദുൽ ഖാദർ മൗലവി എന്ന്. ശംസുൽ ഉലമയോട് സംവാധതിന്ന് വന്ന ആളാ .കേരളത്തിലെ സുന്നികൾ മക്കയിലെ മുശ്രികീങ്ങളേക്കാൾ വലിയ മുശ്രികുകൾ ആണെന്ന് എഴുതി വെച്ച ആളാണ്‌ ഈ അബ്ദുൽ ഖാദർമൗലവി. അയാളുടെ ആ അഭിപ്രായത്തിൽ sk കാരാ  സമസ്ത രൂപീകരിച്ച പണ്ഡിതന്മാർ ഉള്പെടെ .ശംസുൽ ഉലമയും .കാന്തപുരവും .കണ്ണിയത് ഉസ്താദും ..എല്ലാവരും മുശ്രിക് ആണെന്ന് എഴുതി വെച്ച അബ്ദുൾ ഖാദർ മൗലവിയുടെ മരണം മുസ്ലിം കേരളതിന്ന് കനത്ത നഷ്ടം ആണെന്ന് നിനക്ക് അഭിപ്രായം ഉണ്ടെങ്കിൽ skകാരാ നീ പിന്നെ ഏതു സമസ്തയെ കുറിച്ചാ എനിക്ക് പറഞ്ഞു തരുന്നത് .നിങ്ങള്ക്ക് എങ്ങനെ സാധിക്കും ശംസുൽ ഉലമയുടെയും കണ്ണിയത് ഉസ്തദിന്റെയും പോരിശ പറയാൻ അവർ വിരോധിച്ച കാര്യമല്ലേ ഇത് .എന്തിനേറെ പറയണം അവർ പാടില്ല എന്ന് ഫത്‌വ  നല്കിയ ജുമുഹക്ക് മുന്പ് ഉളള തറ പ്രസംഗം നടത്തുന്ന കൂട്ടരല്ലേ നിങ്ങൾ .ഈ അടുത്ത കാലത്ത് മരണപ്പെട്ടു പോയ കാളമ്പാടി ഉസ്താദ്‌ വരെ വളരെ എതിർത്ത ഒരു കാര്യമല്ലേ തറ പ്രസംഗം.ശംസുൽ ഉലമ പ്രസിഡന്റ്‌ ആക്കിയ അസ്ഹരി തങ്ങളെ എന്തിനായിരുന്നു നിങ്ങൾ പുറത്താക്കിയത് അത് ശംസുൽ ഉലമയെ ധിക്കരിക്കൽ അല്ലെ ? അസ്ഹരി തങ്ങൾ താൻ മനസ്സിലാക്കിയ സത്യം വിളിച് പറഞ്ഞു .സമസ്തയിലെ ആളുകൾ വിവരമില്ലാത്ത മൂധേവികൾ ആണെന്നും കരിഞ്ചന്ത കച്ചവടക്കാർ ആണെന്നും. അതല്ലേ സത്യം .സ്വന്തം പ്രസിഡണ്ട്‌ വരെ കാര്യം വിളിച് പറഞ്ഞിട്ടും നിനക്ക് ഇനിയും വെയിൽ ഉധിച്ചില്ലേ sk കാരാ .എടോ ഇനിയെങ്കിലും മതിയാക്ക് ഈ അടങ്ങാത്ത കാന്തപുരം വിരോധം .കാന്തപുരം ചെയ്യുന്ന ഏതു നല്ല പ്രവർത്തനങ്ങൾക്കും പാര വെക്കാൻ ശ്രമിക്കുകയല്ലാതെ  നിങ്ങള്ക്ക് സുന്നത് ജമാഹത്തിന് വേണ്ടി പ്രവർത്തിച് കൂടെ .ഈ ഒരു വിദ്വേഷം കൊണ്ട് നിങ്ങൾ എന്തൊക്കെ കാട്ടി കൂട്ടി എന്ന് ചിന്തിച്ചിട്ടുണ്ടോ ..അത് അല്ലാഹുവിന്റെ പളളി തകർക്കുകയും കാന്തപുരത്തിന്റെ അനുയായികളെ കുടുക്കാൻ സ്വന്തം മദ്രസ്സയും നൂറു കണക്കിന്നു പരിശുദ്ധ ഖുർആൻ കത്തിക്കുകയും ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും നാണംകെട്ട പ്രവർത്തികൾ ചെയ്ത പ്രവര്തകരല്ലേsk കാരാ നിങ്ങൾ .ആ നിങ്ങളുടെ കൂടെ ആണോ ഞാൻ വരേണ്ടത് .നിങ്ങൾ ഇനിയെങ്കിലും അല്പം മനസ്സിലാക്ക് .കാന്തപുരം മുതൽ കാലി ഫോർണിയ വരെ .ഫഹധുബ്നു അബ്ദുള്ളയുടെ കോട്ട കൊത്തളം മുതൽ പാശ്ചാത്യ വൈറ്റ് ഹൗസ് വരെ കാലത്തിന്റെ ഇതിഹാസ പുരുഷൻ ഖമറുൽ ഉലമ കാന്തപുരം ജൈത്യ യാത്ര തുടരുമ്പോൾ പൊട്ട കിണറ്റിലെ തവളകളായി .മാറല്ലേ മോനെ ഉസ്താദിന്റെ വണ്ടിയും നോക്കി നമ്മുടെ നേതാക്കൾക്ക് വണ്ടി ഒന്നും ഇല്ല അവർ ട്രെയിനിലാണ് യാത്ര എന്നൊക്കെ വിഡ്ഢിത്തങ്ങൾ വിളമ്പി നടക്കാതെ ഇനിയെങ്കിലും ഒന്ന് സത്യം മനസ്സിലാക്കി സുന്നത് ജമാഹതിന്ന് വേണ്ടി നീ പ്രവർത്തിക്കാൻ മുന്നോട്ട് വാ SK കാരാ ഇനിയും നീ കാന്തപുരത്തിന്റെ പിറകെ തന്നെ ഓടുകയാണെങ്കിൽ അത് നിന്റെ നഷ്ടം മാത്രം .കാരണം എറിഞ്ഞാൽ കൊള്ളൂന്നിടതല്ല കൂക്കിയാൽ കേള്ക്കുന്നിടതല്ല കാന്തപുരം മുന്നേറുകയാണ് . ജന ലക്ഷങ്ങളായ സുന്നികളുടെ നേതാവായി ആ യാത്ര ഇനിയും വളരെ കാലം നില നിലനില്‍ക്കട്ടെ ആമീന്‍.
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR