"ഒരു പെട്ടി പൊതിയുക" എന്ന് പറഞ്ഞാലും "ഒരു പെട്ടി മറച്ചുവെക്കുക" എന്ന് പറഞ്ഞാലും ഒരുപോലെയാണോ..
അല്ലല്ലോ...!!!! പെട്ടി മറച്ചുവെക്കുക എന്ന് പറഞ്ഞാൽ അതിന്റെ നിറവും ഷേപ്പും പുറത്ത്നിന്ന് നോക്കിയാൽ മനസ്സിലാവില്ലാ എന്നാണല്ലോ . പെട്ടി പൊതിഞ്ഞുവച്ചാൽ നിറം കാണില്ലെങ്കിലും അതിന്റെ ഷേയ്പ്പ് പുറത്തുള്ളവർക്ക് കാണാലോ..!! Yes....
ഇനി "പെട്ടി" എന്ന വാക്ക് മാറ്റിയിട്ട് പകരം "ഔറത്ത്" എന്നാക്കി വായിക്കൂ.... എന്നിട്ട് നെഞ്ചത്ത് കൈവച്ച് സ്വന്തത്തോട് ചോദിക്കൂ... അല്ലാഹു ഔറത്ത് മറക്കാൻ കൽപിച്ചിട്ട് നീ മറക്കുന്നുണ്ടോ ..?? അതോ പൊതിയുക മാത്രമാണോ ചെയ്യുന്നത്...?? നീ പെരുന്നാളിനു നിനക്കും കുടുംബത്തിനും വാങ്ങിയ
""New dress"" ഔറത്ത് മറക്കാൻ വേണ്ടിയുള്ളതാണോ..??? അതോ ഔറത്ത് പൊതിയാൻ മാത്രമാണോ..????
പ്രത്യേകിച്ച് സ്ത്രീ വർഗം സൂക്ഷിച്ചോളൂ.....
ഫാത്വിമാ (റ) മരണ ശയ്യയിൽ കിടക്കുമ്പോൾ കരഞ്ഞത് എന്തിനായിരുന്നു അറിയുമോ നിങ്ങള്ക്ക്?? മരണപ്പെട്ടതിനു ശേഷം തന്റെ മയ്യത്ത് പൊതിഞ്ഞുകഴിഞ്ഞ് അത് കബറിലേക്ക് കൊണ്ട്പോകുമ്പോൾ തന്റെ ശരീരത്തിന്റെ വടിവ് ആരെങ്കിലും കണ്ട്പോകുമോ എന്ന ഭയം കൊണ്ടാണ് ഫാത്വിമാ ബീവി കരഞ്ഞത്...
-----------------------------------
പെണ്ണേ..... നീ എന്തിനാണിന്നു കരയുന്നത്.. ചുരിദാർ കീറീല്ലോ.. ബ്ലൗസ് ലൂസായിപ്പോയീ... കുപ്പായത്തിന്റെ.. കൈ നീണ്ടുപോയീ ... എന്റെ ഡ്രസ്സ് ഔട്ടോഫ്ഫാഷനായിപ്പോയീീ... എന്നൊക്കെപ്പറഞ്ഞല്ലേ നീ കരയുന്നത്.. ഫാത്വിമാ ബീവയും ആയിശാ ബീവിയും (റ.അ) കടക്കുന്ന സ്വർഗമാണോ നീ കൊതിക്കുന്നത്..???????? അതോ ഇന്നത്തെ സിനിമാ , സീരിയൽ നടിമാർ പോകുന്ന നരകമാണോ നീ കൊതിക്കുത്..???
മുസ്ലിം സമുദായമേ ചിന്തിക്കൂ. . .