ഞാന്‍ ഒഹാബിസത്തെ വെറുക്കുന്നു, എന്ത് കൊണ്ട്.?
...അല്ലാഹുവിലുള്ള വിശ്വാസത്തില്‍ അവര്‍ മായം കലര്‍ത്തി...
1. അല്ലാഹുവിന് കൈകള്‍ ഉണ്ടെന്ന് വിശ്വാസിക്കുന്നു.
2. 2 കൈകളും ഇടത്തായതിനാല്‍ അവന്‍ വികലാംഗനാണെന്ന കുഫ് രിയ്യത്ത്..
3. അല്ലാഹു അര്‍ശില്‍ ആസനസ്ഥ നാണെന്ന വിശ്വാസം.
4. എല്ലാ രാത്രിയിലും ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരുന്നു എന്ന്. (ഭൂമിയില്‍ എപ്പോഴും ഏതെങ്കിലും ഒരുസ്ഥലത്ത് രാത്രി ആകുമല്ലോ. അപ്പോള്‍, നിന്‍റെ പടച്ചോന്‍ തിരിച്ച് കയറാറില്ലേ എന്ന് ചോദിക്കരുത്., സംഘടനയില്‍ നിന്ന് ഔട്ടാകും).
5. കുട്ടികള്‍ പന്ത് എറിയുന്നത് പോലെ, അല്ലാഹു ഭൂമിയെ എറിയുമെന്ന അബദ്ധം.
6. അബൂ ജഹ്ല്‍ അല്ലാഹുവിനെ അറിഞ്ഞ് ഇബാദത്ത് ചെയ്തിരുന്നു എന്ന് ഒഹാബികള്‍. മുശ്രികായിരുന്നു എന്ന് ഖുര്‍ആന്‍.
...പ്രവാചകരെ കുറിച്ച്...
7. പ്രവാചകര്‍ സാധാരണക്കാര്‍ എന്ന പച്ച നുണ..
8. അഭൗതിക കഴിവുകള്‍ (മുഅജിസത്ത്) നിഷേധം.
9. നബി (സ)യുടെ മാതാ പിതാക്കള്‍ നരകത്തില്‍ എന്ന കരും നുണ.
10. പ്രവാചകന്‍മാര്‍ പാപം ചെയ്തിട്ടുണ്ട് എന്ന കള്ളവെടി.
11. ഖുര്‍ആനില്‍ അല്ലാഹു നബി തങ്ങളുടെ തെറ്റ് (?) തിരുത്തി എന്ന്.
12. നബി തങ്ങളെ അനുസ്മരിക്കുന്നത് വിലക്കാനുള്ള വിഫല ശ്രമം നടത്തി.
13. മീലാദ് റാലി അനാചാരമാണെന്ന വിദണ്ഢ വാദം.
14. ഇസ്തിഗാസ നിഷേധിച്ചു.
15. അത് വഴി, നബി തങ്ങളെ ആദ്യമായി ഇസ്തിഗാസ ചെയ്ത അബൂ ബക്ര്‍ (റ) നെ തള്ളി.
16. തവസ്സുല്‍ നിഷേധിച്ചു.
17. അതിലൂടെ ഖുര്‍ആന്‍ കാറ്റില്‍ പറത്തി.
18. യുക്തിക്കനുസരിച്ച് ഖുര്‍ആന്‍/ഹദീസുകളെ വ്യാഖ്യാനിച്ചു.
19. തിരുശേഷിപ്പുകളെ പച്ചക്ക് തള്ളി.
20. നാരിയത്ത് സ്വലാത്ത് തള്ളി.
21. സ്വലാത്തിന് ആകെ 5 പദങ്ങളല്ലാതെ ഉപയോഗിക്കുന്നത് അനാചാരമാണെന്ന് കള്ള ഫത് വ ഇറക്കി.
22. മൗലിദ് അവര്‍ക്ക് ശിര്‍ക്കാണെങ്കിലും ശേഷം വിളന്പുന്ന ചോറ് അവര്‍ക്ക് തൗഹീദായീ.
23. അല്ലാഹു ആദ്യം പടച്ചത് നബി (സ) തങ്ങളുടെ പ്രകാശമാണെന്ന ഹദീസ് അവര്‍ കൊട്ടയിലെറിഞ്ഞു.
24. നബി (സ) തങ്ങളോട് 'ഞങ്ങള്‍ക്ക് വേണ്ടി പൊറുക്കല്‍ തേടണേ' എന്ന് പറയുന്നവന്‍ മുശ്രിഖ്കാണെന്ന് അവര്‍. അങ്ങിനെ ചെയ്യുന്നവന്‍ മൂമിനാണെന്ന് ഖുര്‍ആന്‍.
...സദ്ചരിതരായ മുന്‍ഗാമികളെ കുറിച്ച്...
25. സ്വഹാബികള്‍ ദീനില്‍ തെളിവല്ല എന്ന് തട്ടി വിട്ടു.
26. സഛരിതരായ മുന്‍ഗാമികളെ തള്ളി.
27. മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ച ബദ് രീങ്ങളുടെ മദ്ഹ് കീര്‍ത്തനം തള്ളി.
28. ഫിഖ്ഹീ മസ്അലകളില്‍ ഇമാം ശാഫിഈക്ക് തെറ്റ് പറ്റി എന്ന് പച്ചയായി പറയുന്നു.
29. തറാവീഹ് 20 റക്അത്ത് ആണെന്ന് ആദ്യം.
30. എട്ടാണെന്ന് പിന്നീട്.
31. മലക്കം മറിഞ്ഞവസാനം അങ്ങിനെ ഒരു നിസ്കാരം തന്നെ ഇല്ലെന്നും ഖിയാമുല്ലൈല്‍ മാത്രമേ ഉള്ളൂ എന്നും സ്വന്തം വക കാള മൂത്ര സാഹിത്യം.
32. ആ വകയില്‍ ഉമര്‍ ഖത്താബിനെ തള്ളി.
33. ജുമുഅക്ക് 2 ബാങ്ക് നിഷേധിച്ചു.
34. സ്വഹാബത്തിന്‍റെ ഇജ്മാഓടെ നടപ്പലാക്കിയ ഉസ്മാന്‍ (റ) നെയും തള്ളി.
35. മുഹ്യിദ്ദീന്‍ ശൈഖിന്‍റേത് പറ്റില്ലെങ്കിലും ഉമര്‍ മൗലവി മാല ഹലാല്‍.
36. രിഫാഈ ശൈഖിന്‍റെ കറാമത്ത് അംഗീകരിക്കില്ലെങ്കിലും ഉമര്‍ മൗലവിക്ക് സ്വര്‍ഗത്തിലേക്ക് കുതിക്കാം.
37. സാദാത്തുക്കള്‍ മന്ത്രിച്ച് ഊതുന്നതിനെ പരിഹസിക്കുന്നതോടൊപ്പം സ്വന്തം സാഹിത്യങ്ങളില്‍ അതിന് അംഗീകാരം.
38. മുഹ്യിദ്ദീന്‍ ശൈഖ് ശങ്കരാചാര്യരുടെ തത്വം സ്വീകരിച്ചിരുന്നു എന്ന അപകട വാദം.
39. ആദരവിന്‍റെയും മദ്ഹിന്‍റെയും സുന്ദരമായ പാഠങ്ങളെ വികലമാക്കി.
40. അത് വഴി തൗഹീദില്‍ വെള്ളം ചേര്‍ത്തു.
41. മുന്‍ ഗാമികളിലാര്‍ക്കും പരിചയമില്ലാത്ത, ഒരു വിഭജനംതൗഹീദില്‍ നടപ്പിലാക്കാന്‍ വിഫല ശ്രമം നടത്തി.
42. മഹാ പണ്ഡിതരെ തഖ് ലീദ് ചെയ്യുന്നത് എതിര്‍ത്തവര്‍ തന്നെ സ്വന്തം മുറി മൗലവിമാരെ അന്ധമായി അനുകരിച്ചു.
...മറ്റുള്ള കര്‍സേവകള്‍...
43. ഖുര്‍ആന്‍ വുളു ഇല്ലാതെ തൊടാം എന്ന ദുര്‍ന്യായം.
44. വുളൂ ചെയ്യുന്പോള്‍ നിയ്യത്ത് വേണ്ടെന്ന് സലഫികള്‍ കടുത്ത നുണ പഠിപ്പിക്കുന്നു.
45. അഭൗതിക സഹായങ്ങള്‍ (ബറകത്ത്) നിഷേധിച്ചു.
46. സുന്നത്ത് നിസ്കാരത്തിലെ സുജൂദില്‍ മലയാള ദുആ പറ്റുമെന്ന്.
47. ഖുനൂത്ത് നിഷേധം.
48. നിസ്കാരത്തില്‍ നെഞ്ചിലെ അപായക്കെട്ട്.
49. തൊപ്പിയിടുക എന്ന മഹത്തായ സുന്നത്ത് നിഷേധം.
50. ഫാത്തിഹയിലെ ബിസ്മി ഒഴിവാക്കി.
51. മദ്ഹബ് നിഷേധം.
52. ഇബ്നു തൈമിയ്യ മുതല്‍ പുതിയ ഇസ്ലാം തട്ടിപ്പടച്ചു.
53. സ്വഹീഹുല്‍ ബുഖാരിയിലെ 60 ഹദീസ് കരിഞ്ചന്തക്ക് തള്ളി.
54. നിസ്കാര ശേഷം കൂട്ടു പ്രാര്‍ത്ഥന തള്ളി.
55. നിസ്കാര ശേഷം 33ല്‍ കൂടുതല്‍ ദിക്ര്‍ ചൊല്ലിയാല്‍ കാഫിറാകുമെന്ന് ബാലുശ്ശേരി വക വെടി.
56. ബാലേട്ടന്‍ യഥാര്‍ത്ഥ മുസ്ലിമാണെന്ന ഗീബല്‍സിയന്‍ നുണ.
57. ഖുത്ബിയ്യത്ത് തള്ളി.
58. ഹദ്ദാദ് അനാചാരമാണെന്ന് എഴുന്നള്ളിച്ചു.
59. മരണ വീട്ടില്‍ ഖുര്‍ആന്‍ ഓതരുത്, മനോരമ വായിക്കാം
60. അത്തഹിയ്യാത്തില്‍ ചൂണ്ടു വിരല്‍ തുടര്‍ച്ചയായി ആട്ടി കൊണ്ടിരിക്കണമെന്ന്.
61. അന്യ സ്ത്രീയോടൊപ്പം 24 മണിക്കൂര്‍ ബൈക്കില്‍ യാത്ര ചെയ്യാം
വഹ്ഹാബിസത്തെ വെറുക്കുന്നവര്‍ ഇത് ഷെയര്‍ ചെയ്യുമല്ലോ. . .