റമദാൻ മാസം ,ഒരു പിഞ്ചു കുഞ്ഞു നിഷ്ക്കരുണം കശാപ്പു ചെയ്യപ്പെടുന്നു, അതിന്റെ പേരില് ഒരു ഹിന്ദു സഹോദരന്റെ വീടും തകര്തില്ല, വസ്തുവകകൾ കൊള്ളയടിക്കപ്പെട്ടില്ല, ഫലവൃക്ഷങ്ങൾ വെട്ടി മാറ്റിയില്ല. എന്നാലും ഈ സമുദായം തീവ്ര വാദികളാണ്, അതി വൈകാരിക പ്രതികരണക്കാരാണു .ഇവിടെ സത്യം തുറഞ്ഞു പറഞ്ഞാൽ വരുന്ന വർഗീയ ആരോപണത്തെ പോടാ പുല്ലേ എന്ന് പറഞ്ഞു തന്നെ നേരിടും ,
ഇനി ഇതിന്റെ ഒരു മറുവശം കൂടി ,ഈ സംഭവം മറിച്ച് ആണ് സംഭവിക്കുന്നത് എങ്കിൽ ഫഹദിന് പകരം ഹരിയും ,വിജയന് പകരം മജീദും ആണെങ്കിൽ രാമയണ മാസവും കൂടെ ആണെങ്കിൽ എന്തായിരിക്കും ഇന്നത്തെ കേരളം ?ചാനലുകൾ, പോലീസ് ,ഇന്റജിലൻസ് ...ഓ ,,ഓർക്കാൻ വയ്യ . . .
ന്യൂന പക്ഷത്തിലെ ഒരു ചെറിയ വിഭാഗം എങ്കിലും തീവ്ര വാദികൾ ആയി പോകുന്നത് ഇത്തരം ഇരട്ടത്താപ്പ് കൊണ്ടാണു..
മുസ്ലിങ്ങളോട് മനസ്സിൽ പക സൂക്ഷിച്ചിരുന്നു വിജയൻ. പൂച്ചയെ തല്ലിക്കൊന്ന് മസ്ജിദ് കുളത്തിൽ കൊണ്ട് പോയി ഇട്ട് അതിൽ മാനസിക സുഖം കണ്ടെത്തിയത്രെ വിജയൻ. തീവെപ്പ് നടത്തി, അത് മുസ്ലിം തീവ്രവാദികളുടെ പണിയാണെന്ന് പ്രചരിപ്പിക്കുന്നതിൽ വിജയന് എന്തെന്നില്ലാത്ത ആസ്വാദനം ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിലൂടെ പോകുമ്പോൾ തീവണ്ടിയിൽ ബോംബ് പൊട്ടുമെന്ന് ഭീകരവാദികളുടെ പേരിൽ റെയിൽവേക്ക് സന്ദേശം അയച്ച വിജയൻ. ശശികലടീച്ചറുടെ പ്രസംഗം മൊബൈൽ ഫോണിൽ സൂക്ഷിച്ച് വെച്ച് ഇടക്കിടക്ക് കേട്ടാസ്വദിക്കലാണ് വിജയൻറെ പ്രധാന ഹോബി. പോലീസ് പ്രതിയെ ചോദ്യം ചെയ്ത ശേഷം നൽകുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അയൽവാസി അബ്ബാസിറെ വികലാംഗനായ മകനെ വെട്ടികൊല്ലാൻ വിജയൻ പറഞ്ഞ കാരണങ്ങൾ ഇതിനു മുമ്പുണ്ടായ വ്യാജ ബോംബ് കേസിൽ പത്രങ്ങൾക്ക് വിജയൻറെ ഫോട്ടോ നൽകിയത് അബ്ബാസ് ആയിരുന്നു എന്നതാണത്രേ. മുസ്ലിം വിഭാഗത്തോട് അടങ്ങാത്ത പക എന്നതാണത്രേ ഇയാളുടെ മാനസിക രോഗം.
കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഇത് പോലെയുള്ള ആയിരക്കണക്കിന് വിജയന്മാരെ സൃഷ്ടിച്ച് വെക്കാൻ കാരണക്കാരായ സംഘ്പരിവാർ പ്രാസംഗികരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. പിഞ്ചു കുഞ്ഞിനെ പോലും വെട്ടിക്കൊല്ലാനുള്ള മാനസിക രോഗികളാക്കുന്ന കേരള തൊഗാടിയമാരുടെ നാക്കിന് നിയമത്തിൻറെ പൂട്ടിടാൻ ഇനിയും വൈകരുത്.
കൊലക്കേസ് പ്രതിയിൽ നിന്ന് സൂചന കിട്ടിയ സ്ഥിതിക്ക് ശശികല ടീച്ചറുടെ മുഴുവൻ പ്രസംഗംകളും ഇവിടുത്തെ നിയമപാലകർ പരിശോദിക്കട്ടെ. പ്രകോപനപരമായ പ്രസംഗം നടത്തിയ മഅദനി അറസ്റ്റ് ചെയ്യപ്പെട്ട നാടാണിത്. ഇവിടെ ശശികലയെ അഴിഞ്ഞാടാൻ സമ്മതിക്കരുത്. ഇനിയും മത വിദ്വേഷത്തിന്റെ പേരിൽ കേരള മണ്ണിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട് കൂടാ..
