Ads 468x60px

ആരോഗ്യ ധനം... പച്ച വെള്ളം

قال رسول اللّه صلي اللّه عليه وسلم: سيد الشراب في الدنيا والآخرة المآء
وعن عائشة رضي الله عنها أن النبيّ صلي الله عليه وسلم كان يستقي له الماء العذب من بئر السقيا ،وهي عين بينها وبين المدينة يومان ، وكان يكره شرب الحميم.

റസൂലുള്ളാഹി(സ്വ)തങ്ങൾപറഞ്ഞു.
ദുനിയാവിലും ആഖിറത്തിലും പാനീയങ്ങളുടെ നേതാവ്‌ വെള്ളമാണ്‌.

ആയിഷ(റ)പറയുന്നു:ബിഅ്റുസ്സുഖ്‌യാ യിൽ നിന്നുള്ള ശുദ്ധ ജലമാണ്‌ റസൂലുള്ളാഹി ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്‌. ചൂടു വെള്ളം വെറുത്തിരുന്നു


ينبغي ان يحتاج إلى الذى لا ريح له ولا طعم 
ان النبيّ صلي الله عليه وسلم كان يستعذب له المآء وكان يختار المآء البائٔت.

വാസനയോ രുചിയോ ഇല്ലാത്ത ശുദ്ധമായ വെള്ളമാണ്‌ വേണ്ടത്‌.രാത്രി എടുത്തു വെച്ച വെള്ളമായിരുന്നു നബി തങ്ങൾക്ക്‌ തിരഞ്ഞെടുുത്തിരുന്നത് 

واما ماء المطر فهو أفضلها واخفها وألطفها 

വെള്ളത്തിന്റെ കൂട്ടത്തിൽ ഏറ്റവും നല്ലതും കനം കുറഞ്ഞതും മാർദ്ധവമായതും മഴ വെള്ളമാണ്‌

و يحذر الماء الحار الا لعذر او ضرورة 

പ്രത്യേഗ കാരണത്തിനോ നിർബന്ധ ഘട്ടത്തിലോ അല്ലാതെ ചൂടു വെള്ളം കുടിക്കരുത് 

و قد ينهى عن شرب الماء اذا كان شديد البرودة 

കൂടുതൽ തണുപ്പുള്ളതും വർജിക്കേണ്ടതാണ്


تسهيل المنافع ص ٤٤-٤٥--٩٣
 للشيخ ابراهيم الازرق ت ٨٩٠ هـ
ചായ,കലക്ക്‌ വെള്ളങ്ങൾ,മറ്റു പാനീയങ്ങളൊന്നും വെള്ളത്തിനു പകരമാവുന്നതല്ല.

ചൂട്‌ വെള്ളമൊഴിച്ചാൽ ചെടി വളരില്ല.
തിളപ്പിച്ചാറിയ വെള്ളത്തിൽ മത്സ്യം ജീവിക്കുകയില്ല.

പച്ച വെള്ളത്തിനു പകരം ചായയും മറ്റു പാനീയങ്ങളും അമിതമായി കഴിക്കുന്നവർക്കാണ്‌ പല രോഗങ്ങളും കണ്ടു വരുന്നത്‌. കുളിക്കാനും കുടിക്കാനും പച്ചവെള്ളം മാത്രം ഉപയോഗിച്ചാൽ ഈർപമുള്ളതും ശോഭയുള്ളതുമായ ശരീരം ലഭിക്കും

V Muhammed koya ahsani 9446766418


0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR